ചുറ്റും അപരിചിതര്‍
ചൂതാട്ടക്കാര്‍
ചിലര്‍ ചിരിക്കും
ചിലര്‍ മുഖം തിരിക്കും,കരയും
ചിലര്‍ വീഴുവോളം കൂടെ
യാത്രയില്‍ തങ്ങാന്‍ ഒരിടം
രക്തപാശത്താല്‍ ബന്ധിതം
അവിടെ സ്നേഹം
യാത്രയില്‍ ധാരാളം മായ കാഴ്ച്ചള്‍
ഇടക്കു മിന്നിമറയും-ഒരു രൂപം
കൂടെ നിര്‍ത്താന്‍ സ്നേഹ ശാസനം
ഇണങ്ങി പിണങ്ങി
മുഷിയുന്ന യാത്രയില്‍
ആ മായയും മറയും
കാണും പുതിയ അപരിചിതര്‍
കൈ പിടിച്ചു കൂടെ
കാണാം ഇനിയും മായ കാഴ്ച്ചകള്‍
യാത്ര തുടരുക..നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ