
"സ്വപ്നങ്ങളില്‍ ചിലപ്പോള്‍
നിറമുള്ള ചേലകള്‍ ചുറ്റിയ യക്ഷികള്‍
എനിക്കു ചുറ്റും നൃത്തം ചെയ്യും.
എന്നെ തഴുകും, ഉണര്‍ത്തും,ചുംമ്പിക്കും-
പിന്നെ ആ സുന്ദരിയക്ഷികള്‍
എന്റെ ചോര മുഴുവന്‍
ഊറ്റി കുടിക്കും.
എങ്കിലും എനികിഷ്ടമാണ് സ്വപ്നങ്ങളെ
അവ നിറമുള്ള സുന്ദരികളെ-
എനിക്കരികിലേക്കു അയക്കുന്നല്ലോ.
ചോരകുടിക്കാനാണെങ്കിലും ആ-
യക്ഷികള്‍ എന്നെ ചുമ്പിക്കുന്നല്ലോ."