2012, ജൂലൈ 28, ശനിയാഴ്‌ച

ഒരു ന്യൂ ജനറേഷന്‍ ഭോഗം



വഴിയരികില്‍ കിടക്കുന്നു പിണം
ആരോ ഭോഗിച്ച് വലിച്ചേറിഞ്ഞതെത്രേ
ദേഹത്തേ മുറിവുകളിലൂടെയല്ല കണ്ണുകള്‍ സഞ്ചരിച്ചത്.
വെളിവായ നഗ്നതകള്‍ ഒപ്പിയെടുക്കാനായിരുന്നു-
എന്റെ ക്യാമറാ കണ്ണൂകള്‍ മത്സരിച്ചത്.
ഒരു ലൈക്കിനു രണ്ട് മിനിറ്റെങ്കിലും വേണ്ടേ?

വഴിയരികില്‍ കാത്തു കിടക്കുന്നു പിണം
പുതിയ കണ്ണൂകളൂടെ മത്സരത്തിനായി.
പുതിയ രിതിയില്‍ ഭോഗിക്കപ്പെടൂന്നതിനായി.