ഒരു തീപ്പൊരിയായ് ദേഹമാകേ പടര്‍ന്നിരിക്കുന്നു.
കാണുന്നവര്‍ക്കു കറുത്ത വസൂരി കുത്തുപോലേ.
ഏതു കാല വര്‍ഷത്തിനാണൂ-
ഈ തീപ്പൊരിയേ അണക്കാന്‍ കഴിയുക..
യുഗങ്ങളും കാലഭേതങ്ങളും മാറി മാറി-
നിമിഷങ്ങളായ് തീപ്പൊരിയേ ആളിക്കുന്നു..
ഇനിയും ഉരുളും കാലചക്രങ്ങള്‍ - അവ
പ്രണയത്തിനു പുതിയ നാമ്പുകള്‍ കുറിക്കും
ഈ തീപ്പൊരിയേ കെടാതെ സൂക്ഷിക്കും.
ഉലയിലേ കെടാ കനല്‍ കട്ട പോലേ.